KOYILANDY DIARY

The Perfect News Portal

സെമിനാര്‍ നടത്തി

കൊയിലാണ്ടി: ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ എട്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ നടത്തിയ  സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ-കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കന്‍മന ശ്രീധരന്‍ അദ്ധ്യക്ഷനായി. ഡോ.കെ.എന്‍ ഗണേഷ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ.ടി രാഘവന്‍ സ്വാഗതവും ഇ.വേലായുധന്‍ നന്ദിയും പറഞ്ഞു.