KOYILANDY DIARY.COM

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം ചികിത്സയിൽ കഴിയുന്ന അംഗങ്ങൾക്ക് ധനസഹായം നൽകി

.
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് രോഗാതുരരായി ചികിത്സയിൽ കഴിയുന്ന മെമ്പർമാരുടെ വീടുകൾ സന്ദർശിച്ച് ധനസഹായം നൽകി. പ്രസ്തുത ചടങ്ങിൽ സിറ്റിസൺ ഫോറം ഭാരവാഹികളായ വാസുദേവൻ നായർ TK, രാമുണ്ണി മാരാർ, സരസ്, ശേഖരൻ ഡ്രീം, രവീന്ദ്രൻ NP, ശിവദാസൻ ഗീതം എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!