KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കോഴിക്കോട്: കരുവശ്ശേരി ചേരിക്കുന്നുമ്മൽ കുഞ്ഞിക്കേളൻ (90) നിര്യാതനായി. മാതൃഭൂമി പ്രിന്റിംഗ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ: കെ. സി. പ്രേമ. മക്കൾ: കെ. സി. മനോജ് (കവിത കമ്മ്യൂണിക്കേഷൻസ്, പി. എം. താജ് റോഡ്), കെ. സി. മഹേഷ് ആർട്ടിസ്റ്റ്, ലളിതകലാ അക്കാദമി ആർട് ഗാലറി), കെ. സി. സജീഷ് കുമാർ (മാലിദ്വീപ്‌). മരുമക്കൾ: പ്രജിത, സിഞ്ചു, രേഷ്മ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *