KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ഇ.കെ.വിജയൻ എം.എൽ.എ.യുടെ പിതാവ് കൊല്ലം കോമത്ത് ബാലകൃഷ്ണൻ കിടാവ് (93) നിര്യാതനായി. (റിട്ട. ഹെൽത്ത് സർവ്വിസ്, ) മുൻ എൻ. ജി. ഒ യൂണിയൻ, ജോയ്ന്റ് കൗൺസിൽ താലൂക്ക് ഭാരവാഹി,  സി.പി.ഐ. മുൻ മണ്ഡലം കമ്മിറ്റി അംഗo, കിസാൻ സഭ മണ്ഡലം പ്രസിഡണ്ട്, സി.പി.ഐ. കൊല്ലം ബ്രാഞ്ച് അംഗo തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ: ഇ കെ.അജിത്ത് (ടീച്ചർ, ചിങ്ങപുരം ഹൈസ്കൂൾ, സി.പി.ഐ. കോഴിക്കോട് ജില്ലാ കൗൺസിൽ അംഗം, നിർമല, മരുമക്കൾ: ബാലകൃഷ്ണൻ നായർ (റിട്ട: എ.ടി.ഒ. കെ.എസ്.ആർ.ടി.സി.), അനിത (മൽസ്യതൊഴിലാളി ക്ഷേമനിധി ഓഫീസ്), ഷീല, സംസ്‌ക്കാരം: ഞായറാഴ്ച രാവിലെ 10 മണി: കൊല്ലം കോമത്ത് വീട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *