KOYILANDY DIARY

The Perfect News Portal

ഗൗരി ലങ്കേഷ് വധം: മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു . മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. ഇതില്‍ രണ്ട് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കഴിഞ്ഞ മാസം അഞ്ചിനാണ് ഗൗരി ലങ്കേഷ് വീടിനു മുന്നില്‍ വെടിയേറ്റ് മരിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *