KOYILANDY DIARY.COM

The Perfect News Portal

Blog

ഇനി തെളിനീരൊഴുകും.. ചരിത്രത്തിലേക്ക് നടന്നുകയറിയ കനാൽ ശുചീകരണം നാടാകെ ഏറ്റെടുത്തു. ഈ ചരിത്ര ദ്വൌത്യം രാജ്യത്തിന് തന്നെ മാതൃകയാക്കാം. കേരള കർഷകസംഘം നേതൃത്വംകൊടുത്ത കുറ്റ്യാടി ഇറിഗേഷൻ കനാൽ...

കോഴിക്കോട്: പയ്യാനക്കലിൽ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേർ തെരുവ് നായയുടെ ആക്രമണത്തിനിരയായി. അംഗൻവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ വഴിമധ്യേ തെരുവ് നായ ആക്രമിക്കുകയായിരുന്നു....

പ്രൗഢമായി റിവിറ്റ്ലൈസിയ റിപ്പബ്ലിക് ദിനാഘോഷം. മർകസ് മാലിക് ദീനാർ സ്റ്റുഡൻ്റ്സ് യൂണിയൻ അന്നബഅ് സംഘടിപ്പിച്ച റിവിറ്റ്ലൈസിയ റിപബ്ലിക് ദിനാഘോഷം മർകസ് അലുംനി പ്രസിഡണ്ട് സി. പി. ഉബൈദുല്ല...

ബാലുശ്ശേരി: കൊഴുക്കല്ലൂർ പുതുക്കുടിക്കണ്ടി മീത്തൽ വത്സല (52) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ. മക്കൾ: സഞ്ജന, സജിന, സുദേവാനന്ദ്. മരുമക്കൾ: നന്ദു നാരായണൻ (കൊല്ലം ), രഞ്ജിത്ത് (നരക്കോട്...

മരണം മുന്നിലെത്തിയ 72 കാരിക്ക് അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. കോഴിക്കോട്: രക്തധമനിയിൽ വിള്ളലും ഹൃദയ വാൾവിന് ചോർച്ചയും വന്ന് മണിക്കൂറുകൾ മാത്രം ജീവിച്ചിരിക്കുമായിരുന്ന കണ്ണൂർ കാഞ്ഞിലേരി നെല്ലിപ്പൊയിൽ...

ദുരൂഹ സാഹചര്യത്തിൽ അയൽവാസികൾ മരിച്ച നിലയിൽ. കോഴിക്കോട്: കായക്കൊടി സ്വദേശികളായ ബാബു (50), അയല്‍വാസി രാജീവന്‍ എന്നിവരാണ് മരിച്ചത്. ബാബുവിനെ വീട്ടിലെ കിടപ്പു മുറിയിൽ കഴുത്തറുത്ത് മരിച്ച...

കോഴിക്കോട്: രാത്രിയിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന രണ്ടു പേർ പിടിയിൽ. കരുവിശ്ശേരി മുണ്ടിയാടിതാഴം പി. ജോഷിത്ത് (30), കൂട്ടാളിയായ കൗമാരക്കാരൻ എന്നിവരാണ്...

ഉത്സവം കൊടിയേറി. തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. ജനുവരി 26...

അപ്രതീക്ഷിത കടൽക്ഷോഭം. വള്ളങ്ങൾ തകർന്നു. വടകര: മീത്തലങ്ങാടി, മുകച്ചേരി, പയ്യോളി കോട്ടക്കടപ്പുറം എന്നിവിടങ്ങളിലാണ് അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മുകച്ചേരി...

സംസ്ഥാനമൊട്ടാകെ ഇന്ന് കുടുംബശ്രീയുടെ അയല്‍ക്കൂട്ട സംഗമം. കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ വഴികളില്‍ പുതിയൊരു ചരിത്രം കുറിച്ചു കൊണ്ട് സംസ്ഥാനത്തെ...