KOYILANDY DIARY

The Perfect News Portal

കൊഴുക്കല്ലൂർ പുതുക്കുടിക്കണ്ടി മീത്തൽ വത്സല (52)

ബാലുശ്ശേരി: കൊഴുക്കല്ലൂർ പുതുക്കുടിക്കണ്ടി മീത്തൽ വത്സല (52) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ. മക്കൾ: സഞ്ജന, സജിന, സുദേവാനന്ദ്. മരുമക്കൾ: നന്ദു നാരായണൻ (കൊല്ലം ), രഞ്ജിത്ത് (നരക്കോട് ). സഹോദരങ്ങൾ: പി. കെ. ശങ്കരൻ (സിപിഐ(എം) മഠത്തുംഭാഗം ഈസ്റ്റ് ബ്രാഞ്ച് മെമ്പർ), ബാബു, ചിരുതേയിക്കുട്ടി, ജാനു, കമല, പരേതരായ ദേവകി, നാരായണി.