Koyilandy News Obituary പെരുവട്ടൂർ നടേരിക്കടവ് ചേരിക്കുന്നുമ്മൽ ജാനു (70) നിര്യാതയായി 1 hour ago koyilandydiary . കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് ചേരിക്കുന്നുമ്മൽ ജാനു (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രമോദ്, ബബിത, ചിത്രൻ, പരേതനായ ബാബു, ബൈജു, മരുമക്കൾ: ബീന, സന്തോഷ് (ബാലുശ്ശേരി). സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous കേളപ്പജി സ്വാതന്ത്രത്തോടൊപ്പം സാമൂഹ്യ പരിഷ്കരണത്തിനായും പോരാടി: കെ. ലോഹ്യ