KOYILANDY DIARY.COM

The Perfect News Portal

Blog

തിരുവനന്തപുരം മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് കഴുത്തിൽ വെട്ടേറ്റു. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം. ചെമ്പഴന്തി ധനു കൃഷ്ണക്കാണ് വെട്ടേറ്റത്. കഴുത്തിന് പരിക്കേറ്റ ധനു കൃഷ്ണ...

കൊയിലാണ്ടി സേവാഭാരതി കൊയിലാണ്ടിയുടെ തെരുവോര-ആശുപത്രി അന്നദാന കേന്ദ്രത്തിൽ വെജിറ്റബിൾ കട്ടർ സമർപ്പിച്ചു. ഗാലക്സി ഫർണിച്ചറിൽ ഉടമ സഹീർ ഗാലക്സി  സേവാഭാരതി വൈസ് പ്രസിഡണ്ട് സജിത്ത് എം.വി.ക്ക് കൈമാറി. ...

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്‌ഥരും ഇന്ന് വയനാട്ടിലെത്തും. സിബിഐ ഫൊറൻസിക് സംഘമടക്കമുള്ളവരാണ് ഇന്ന്...

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്‌നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ലെന്നും വനം വകുപ്പിന് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കി. പൂരത്തിന്...

മലപ്പുറം: തലപ്പാറയിൽ കെഎസ്ആർടിസി ബസ്സ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിൽ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരും സന്നദ്ധ...

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് 15 ന് തുടങ്ങും. സർവീസസ് മുൻ താരം കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി...

കീഴരിയൂർ: നടുവത്തൂർ കല്ലിങ്കൽ ഹമീദ് (64) നിര്യാതനായി. കൊയിലാണ്ടിയിലെ ഷവർമാ മേക്കർ ആയിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഹവാസ് ദുബായ്), അനൂജ, ഹന്ന ഫാത്തിമ. മരുമക്കൾ: ഹാരിസ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 13 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 13 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌  (8:30 am to...

കൊയിലാണ്ടി: മുചുകുന്ന് വരിക്കാലിൽ പുതിയോട്ടിൽ രാജമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: വത്സല. മരുമകൻ: മോഹൻദാസ്.