KOYILANDY DIARY.COM

The Perfect News Portal

reporter

തൃശ്ശൂര്‍: തൃശ്ശൂരില്‍ കുടുംബവഴക്കിനൊടുവില്‍ ഭാര്യാ പിതാവിനെ മരുമകന്‍ കുത്തികൊലപ്പെടുത്തി. മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്. മരുമകന്‍ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ...

താമരശേരി: ചമൽ പൂവൻമലയിൽ പൊതുസ്ഥലത്ത് വെള്ളിയാഴ്ച എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താറുള്ള പരിശോധനയിലാണ് വ്യാജവാറ്റുകേന്ദ്രം കണ്ടെത്തിയത്....

കൊയിലാണ്ടിനഗരസഭയിൽ 44 വാർഡുകളിലും യുഡിഎഫ്‌ മത്സരിക്കുന്നത്‌ വെൽഫെയർ പാർടി പിന്തുണയിൽ. ‌ 42, 32, 38 ഡിവിഷനുകളിലാണ്‌ പ്രത്യക്ഷ സഖ്യം.  42ാം ഡിവിഷനായ ഊരാംകുന്നിൽ വെൽഫെയർ പാർടി...

പേരാമ്പ്ര: ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റിൻ്റെ നേതൃത്വത്തില്‍ ധീരജവാന്‍ ഏ.സി ബിജീഷിൻ്റെ നാമകരണത്തില്‍ ലാസ്റ്റ് കല്ലോടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം സമര്‍പ്പണവും ഒന്നാം സ്മൃതി ദിനാചരണവും ആചരിച്ചു. മീത്തല്‍...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കൽ സിറാജ് മൻസിലിൽ ജമീല (57) നിര്യാതയായി. ഭർത്താവ്: പി. എം. അബ്ദുല്ല.  മക്കൾ: സൗദ, ഹയറുന്നിസ,  സിറാജ് (ബഹ്‌റൈൻ). മരുമക്കൾ: ലത്തീഫ് (ഖത്തർ),  ലത്തീഫ് (കുവൈത്ത്), സുഫീറ (ചോറോട്).

കൊയിലാണ്ടി; അണേല നടുക്കണ്ടി കുഞ്ഞിരാമൻ (89) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാധ, ഗണേശൻ, രമ നടുക്കണ്ടി. മരുമക്കൾ: ഹരിദാസൻ, അനിത, ഗണേശൻ. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: നഗരസഭയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി LDF കൊയിലാണ്ടി മുനുസിപ്പൽ കമ്മറ്റി നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. മന്ദമംഗലം സിൽക്ക് ബസാറിൽ...

കൊയിലാണ്ടി: എല്ലാരംഗത്തും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പിണറായി സർക്കാരിൻ്റെ ഭരണത്തുടർച്ച ഭയന്നാണ് അനാവശ്യ വിവാദങ്ങളുമായി യു.ഡി.എഫും, ബി.ജെ.പി.യും രംഗത്തെത്തിയതെന്ന് എം.വി. ശ്രേയാംസ് കുമാർ എം.പി. പറഞ്ഞു. മൂടാടി...

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ബീ​ച്ചു​ക​ളി​ലും പൊ​തു പാ​ര്‍​ക്കു​ക​ളി​ലും ഡി​സം​ബ​ര്‍ നാ​ലു​ മു​ത​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ സാം​ബ​ശി​വ റാ​വു അ​നു​മ​തി...

കൊയിലാണ്ടി: കേരള റീട്ടയിൽ ഫൂട്ട് വെയർ അസോസിയേഷൻ കൊയിലാണ്ടി നിയോജകമണ്ഡലം  കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദലി താമരശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പ്രസന്നൻ അധ്യക്ഷത...

error: Content is protected !!