KOYILANDY DIARY.COM

The Perfect News Portal

reporter

കക്കോടി: അകാലത്തിൽ വിടപറഞ്ഞ സൈനികന് ആദരപൂർവം നാടിൻ്റെ അന്ത്യാഞ്ജലി. പഞ്ചാബിലെ ഫിറോസ്‌പുരിൽ സൈനിക ട്രക്ക് അപകടത്തിൽ മരിച്ച കക്കോടി ബദിരൂർ തലാപ്പാത്തിൽ മീത്തൽ മിഥുൻ സത്യൻ്റെ (23)...

കൊയിലാണ്ടി: സ്കൂട്ടറിൽ ലോറിയിടിച്ച് യാത്രക്കാരി മരിച്ചു. ആനക്കുളം കൊളത്തട്ട വയലിൽ (ശിവദം) ത്തിൽ പ്രമോദിൻ്റെ ഭാര്യ സുപ്രിയ (34) ആണ് മരിച്ചത്. ഇന്ന് രാവിലെ സർവീസ് ബാങ്കിനു...

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ആവേശം പകരാൻ  കേന്ദ്ര മന്ത്രി  വി.മുരളീധരൻ ചെങ്ങോട്ട് കാവിൽ എത്തി.  സാധാരണക്കാരന് വികസനം എത്തിക്കാൻ ബി.ജെ.പി അധികാരത്തിൽ...

താമരശ്ശേരി : കേരള പട്ടികജാതി-വർഗ ഐക്യവേദി ബി.ആർ. അംബേദ്കറെ അനുസ്മരിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ ഉദ്ഘാടനം െചയ്തു. വി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. പി.പി....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ പര്യടം നടത്തുകയായിരുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം കടന്നു പോകുമ്പോൾ പതിനാലാം വാർഡിലെ തുവ്വയിൽ ശ്യാമളയുടെ വീട്ടിലേക്കുള്ള കേബിൾ കണക്ഷൻ തകർന്നിരുന്നു. കുട്ടികളുടെ...

അടിമാലി: യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നെടുംകണ്ടം, തച്ചടി കേട്ടയില്‍ ബിപിന്‍ (33)ആണ് അറസ്റ്റിലായത്. അടിമാലി ടൗണിനു സമീപം പക്കായിപ്പടിയില്‍ 12 വയസ്സുള്ള മകനുമായി...

കൊയിലാണ്ടി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി  ചേമഞ്ചേരി പഞ്ചായത്ത് പുറത്തിറക്കുന്ന  ബി.ജെ.പി പ്രകടന പത്രിക ഉത്തരമേഖല അദ്ധ്യക്ഷൻ ടി.പി. ജയചന്ദ്രൻ മാസ്റ്റർ പ്രകാശനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത്...

കൊയിലാണ്ടി: കാപ്പാട് കടലിൽ സുഹൃത്തുക്കളോടെപ്പം കടുക്ക പറിക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. നടുവണ്ണൂർ തച്ചറുകണ്ടി ഹാരിസ് (29) ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4-30...

കൊയിലാണ്ടി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊയിലാണ്ടി നഗരസഭയിലെ എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. വരും ഭാവിയിൽ കൊയിലാണ്ടി നഗരത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച്കൊണ്ടാണ്...

ക​ണ്ണൂ​ര്‍: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ വേ​ട്ട. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ്വ​ര്‍​ണ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ക​സ്റ്റം​സ് പി​ടി​കൂ​ടി. ദു​ബാ​യി​യില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്....

error: Content is protected !!