KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് കവലാട് കായക്കൽ സിറാജ് മൻസിലിൽ ജമീല (57)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കൽ സിറാജ് മൻസിലിൽ ജമീല (57) നിര്യാതയായി. ഭർത്താവ്: പി. എം. അബ്ദുല്ല.  മക്കൾ: സൗദ, ഹയറുന്നിസ,  സിറാജ് (ബഹ്‌റൈൻ). മരുമക്കൾ: ലത്തീഫ് (ഖത്തർ),  ലത്തീഫ് (കുവൈത്ത്), സുഫീറ (ചോറോട്).

Leave a Reply

Your email address will not be published. Required fields are marked *