KOYILANDY DIARY.COM

The Perfect News Portal

Year: 2024

സംസ്ഥാനത്ത് കനത്ത ചൂട് കൂടുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം...

ആലക്കോട്: കർണാടകത്തിലെ നഴ്സിങ് കോളേജിൽ വിദ്യാർത്ഥികൾക്ക്‌ പ്രവേശനം ശരിയാക്കാമെന്നു പറഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. ചിറ്റാരിക്കാൽ കമ്പല്ലൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ...

ലക്ഷദ്വീപിൽ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മിനിക്കോയ് ദ്വീപിൽ നിന്ന് 195...

മാള: പൊയ്യയിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം രൂപ കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിലായി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി അലങ്കാരത്ത് വീട്ടിൽ ഷാമോൻ...

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി ഇന്ന്. കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിൻ്റെ ഹർജിയിലാണ് ജസ്റ്റിസ് പി ജി അജിത്കുമാര്‍...

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 6620 രൂപയിലും എത്തി. ഏപ്രിലിൽ...

കൊയിലാണ്ടി: പൊയിൽക്കാവ് യു.പി.സ്കൂൾ റിട്ട. അധ്യാപിക യു.വി. രാധ ടീച്ചർ (67) നിര്യാതയായി. പരേതരായ തെക്കെടത്ത് നാരായണൻ നായർ ലക്ഷ്മി അമ്മ എന്നിവരുടെ മകളാണ്. ഭർത്താവ്: ദാമോദരൻ...

കാരയാട് മുന്നൂറ്റൻ ചാലിൽ ഇ.ചന്ദ്രൻ (60) നിര്യാതനായി. മാതാവ്: കല്ല്യാണി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. ഭാര്യ: റീമ. മക്കൾ: അനുശ്രീ, അമൃതശ്രീ. മരുമകൻ: രജീഷ് (കല്പത്തൂർ). സഹോദരങ്ങൾ:...

മൂടാടി വീമംഗലം മഞ്ഞപ്പൊയിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. സഹോദരൻ: ബാബു, മാലതി, ജാനകി, പുഷ്പ, പരേതയായ മാധവി. സഞ്ചയനം ഞായറാഴ്ച.

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ14ന് പുലർച്ചെ 4 മണി മുതൽ വിഷു കണി ദർശനം ഉണ്ടാകും. ക്ഷേത്രം തന്ത്രി വേലായുധൻ കാരക്കട്ട് മീത്തൽ ക്ഷേത്രത്തിൽ വരുന്ന ...

error: Content is protected !!