KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് യു.പി.സ്കൂൾ റിട്ട. അധ്യാപിക യു.വി. രാധ ടീച്ചർ (67)

കൊയിലാണ്ടി: പൊയിൽക്കാവ് യു.പി.സ്കൂൾ റിട്ട. അധ്യാപിക യു.വി. രാധ ടീച്ചർ (67) നിര്യാതയായി. പരേതരായ തെക്കെടത്ത് നാരായണൻ നായർ ലക്ഷ്മി അമ്മ എന്നിവരുടെ മകളാണ്. ഭർത്താവ്: ദാമോദരൻ നായർ ടി.പി. ശ്രീനിലയം (റിട്ട. BSNL, ex service). മക്കൾ: ബിന്ദു, ദിവ്യ. മരുമക്കൾ: കെ.സതീശൻ (എക്സ്സെസ് ഇൻസ്പക്ടർ പത്തനാപുരം), ഷിബു എസ്.എൽ.(റിട്ട. ലഫ് കേണൽ) വടകര. സഹോദരങ്ങൾ: കാർത്യായനി അമ്മ, ദേവി അമ്മ, സംസ്ക്കാരം പൊയിൽക്കാവിലെ വീട്ടുവളപ്പിൽ വൈകീട്ട് 7 മണിക്ക്. സഞ്ചയനം ഞായറാഴ്ച.