KOYILANDY DIARY

The Perfect News Portal

മൂടാടി വീമംഗലം മഞ്ഞപ്പൊയിൽ നാരായണി (80)

മൂടാടി വീമംഗലം മഞ്ഞപ്പൊയിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. സഹോദരൻ: ബാബു, മാലതി, ജാനകി, പുഷ്പ, പരേതയായ മാധവി. സഞ്ചയനം ഞായറാഴ്ച.