KOYILANDY DIARY

The Perfect News Portal

കാരയാട് മുന്നൂറ്റൻ ചാലിൽ ഇ. ചന്ദ്രൻ (60)

കാരയാട് മുന്നൂറ്റൻ ചാലിൽ ഇ.ചന്ദ്രൻ (60) നിര്യാതനായി. മാതാവ്: കല്ല്യാണി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. ഭാര്യ: റീമ. മക്കൾ: അനുശ്രീ, അമൃതശ്രീ. മരുമകൻ: രജീഷ് (കല്പത്തൂർ). സഹോദരങ്ങൾ: ഇ. ബാലൻ (റിട്ട. അഗ്രിക്കൾച്ചറൽ ഓഫീസർ), പത്മിനി (നിടുമ്പൊയിൽ), ദേവി (നരിനട).