കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപുമേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയപങ്കും ബ്ലീച്ചിങ്ങിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ)...
Day: May 7, 2024
സ്ത്രീ ശക്തി SS-414 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ്...
നിലക്കടല കൃഷി വിളവെടുപ്പ് നടത്തി. കൊയിലാണ്ടി നഗരസഭ നാലാം വാർഡ് മാരിഗോൾഡ് കൃഷിക്കൂട്ടം നേതൃത്വത്തിൽ ആരംഭിച്ച നിലക്കടല കൃഷി വിളവെടുപ്പ് ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്...
കൊല്ലം: ആര്യങ്കാവ് കടമാൻപാറയിലെ ചന്ദനമരങ്ങൾ ജിയോ ടാഗ് ചെയ്യും. മരം നിൽക്കുന്ന സ്ഥലം, മരത്തിന്റെ വണ്ണം, നീളം, പ്രധാന ശിഖരങ്ങൾ തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കത്തക്കവിധം ജിയോ...
മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരവിന്ദ് കെജ്‌രിവാളിന്...
കൊച്ചി: ഇറാനിൽ തൊഴിൽ പീഡനത്തിൽനിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ സ്വദേശമായ തമിഴ്‌നാട്ടിലേക്ക് മടങ്ങും. കൊച്ചിയിലെത്തിയ ആറ് മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യലിനുശേഷം സീപോർട്ട് എമിഗ്രേഷൻ ഓഫീസിൽ ഹാജരാക്കി. ഇന്ത്യൻ പൗരരാണെന്ന...
പെരുമ്പാവൂർ കണ്ടന്തറയിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. അയിനുൾ ഹക്കിനെയാണ് കുന്നത്തുനാട് സർക്കിൾ എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 13.957 ഗ്രാം ഹെറോയിൻ പിടികൂടി.
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. മലമ്പുഴ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് കൂട്ടത്തിലുള്ള പിടിയാനയെ ട്രെയിൻ...
കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് മലയിൽ വളപ്പിൽ ബിജു (42) നിര്യാതനായി.അച്ഛൻ: പരേതനായ കെ സി കണ്ണൻ. അമ്മ: ചിരുത കുട്ടി. സഹോദരി: ബിന്ദു (തമലങ്ങാടി), ബീന.
കാപ്പാട്: കണ്ണങ്കടവ് അഴിക്കൽ പുതിയ പുരയിൽ അബ്ദുൽ അസീസ് (58) നിര്യാതനായി. ഭാര്യ: സറീന എലത്തൂർ. മക്കൾ: അർഫിന, ഫർഹ, ആയിഷ മെഹ്റ. മരുമക്കൾ: നയിഫുദ്ധീൻ (പൂക്കാട്), ആബിദ്...