ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുടച്ചു നീക്കുമെന്ന് കനയ്യകുമാര്‍ പറഞ്ഞു. ബി.ജെ.പിയുടെ സ്വേച്ഛാധിപത്യത്തെയാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയമായി കാണുന്നതെന്നും,...
Day: May 15, 2024
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 16 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് 8.30am to 7 pm...
എറണാകുളം: വാഹനം കാനയിലേക്ക് മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം. നടൻ മാത്യുവിന്റെ മാതാപിതാക്കൾക്ക് പരുക്കേറ്റു. മാമല തുരുത്തിയിൽ ബീന (60) യാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനം...
കൊയിലാണ്ടി: വലിയമങ്ങാട് കിഴക്കെ പുരയിൽ ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: വിനയൻ, ഷീല, ഷീന. പരേതനായ വിനേഷ്, മരുമക്കൾ: സുരേഷ് ബാബു, റെനി, പരേതനായ,...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരി ഗുരുതരാവസ്ഥയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പെൺകുട്ടി. മെഡിക്കൽ കോളേജിലെ...
ബംഗളൂരൂ: പ്രണയാഭ്യർഥന നിരസിച്ചതിന് കർണാടകയിൽ 20കാരിയെ കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളിയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഗിരീഷ് സാവന്ത് എന്ന 21കാരനാണ് ക്രൂരകൃത്യം നടത്തിയത്. വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു....
കൊയിലാണ്ടി: ചേലിയ മേത്തറ മീത്തൽ രാഘവൻ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിന്ദു, ബിനി, ബിനീഷ്. മരുമക്കൾ: സുരേന്ദ്രൻ (നടുവത്തുർ), ബൈജു (നന്മണ്ട), വിഷ്ണുമായ (അമരക്കുനി)....
ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം....
സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന പരാതിയിലാണ് നടപടി....
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ലക്ഷദ്വീപ് പ്രദേശത്തും, കർണ്ണാടക...