KOYILANDY DIARY

The Perfect News Portal

Day: May 9, 2024

കൊയിലാണ്ടിയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കൊയിലാണ്ടി പോലീസ് പിടികൂടി. കോഴിക്കോട് കൂത്താളി ആയിഷ മനസിൽ അബ്ദുള്ള മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ്...

കൊയിലാണ്ടി: മൂടാടി കളരിവളപ്പിൽ ദില്‍ന ഫാത്തിമ (17) നിര്യാതയായി. കാപ്പാട് ഇലാഹിയ ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. പിതാവ്: ഹനീഫ (ഖത്തർ). മാതാവ്: ഷർബിന. സഹേദരങ്ങൾ:...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ. ഡോ.മുസ്തഫ മുഹമ്മദ്‌   (8:30 am to 7.00 pm) ഡോ.മുഹമ്മദ്‌...

കൂമുള്ളി: പഴയകാല ജനസംഘം പ്രവർത്തകൻ കൂമുള്ളി അയ്യാലിൽ ശങ്കരൻ നായർ (78) നിര്യാതനായി. (റിട്ട. കോഴിക്കോട് കോർപ്പറേഷൻ). ഭാര്യ: ശാന്ത. മക്കൾ: അനിൽകുമാർ, അനൂപ് കുമാർ. സഹോദരങ്ങൾ:...

കൊയിലാണ്ടി: എസ്.എസ്.എൽ.സി.യിൽ മുഴുവൻ വിഷയത്തിലും, എ പ്ലസ് കരസ്ഥമാക്കിയ അനുജന് പിന്നാലെ ഹയർസെക്കണ്ടറിയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ചേച്ചിയും കൊരയങ്ങാട് താലപ്പൊലി പറമ്പിൽ ദേവ...

കൂരാച്ചുണ്ട്: കുപ്രസിദ്ധ കുറ്റവാളി, കല്ലാനോട് സ്വദേശി ആനിക്കൽ ജിബിൻ ജോർജിനെ (33) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് കുറ്റക്യത്യങ്ങളിലും, നിരവധി...

ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇൻസെക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് 9/ 4/ 2024 കൊയിലാണ്ടി RT ഓഫീസ് മാർച്ച് നടത്തി. മാർച്ചിൽ 150...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് യോഗം വിളിച്ച് സെന്‍ട്രല്‍ ലേബര്‍ കമ്മിഷണര്‍. എയര്‍ ഇന്ത്യ പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികളേയും ജീവനക്കാരേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്....

കൊയിലാണ്ടി: കൊയിലാണ്ടി ദേശീയ പാതയിൽ വെങ്ങളം ജംഗ്ഷനിൽ ലോറി തലകീഴായി മറിഞ്ഞു. ഇന്നു രാവിലെ 7 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിലേക്ക് വലിയ ഗ്ലാസുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്....

കെഎസ്ആർടിസി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസുകളിൽ ഇന്നുമുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനം. യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസിയിലൂടെ തിരുവനന്തപുരം നഗരക്കാഴ്ചകൾക്കായുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളിൽ ഓൺലൈൻ...