KOYILANDY DIARY

The Perfect News Portal

കാപ്പാട് കണ്ണങ്കടവ്. അഴിക്കൽ പുതിയ പുരയിൽ അബ്ദുൽ അസീസ് (58)

കാപ്പാട്: കണ്ണങ്കടവ് അഴിക്കൽ പുതിയ പുരയിൽ അബ്ദുൽ അസീസ് (58) നിര്യാതനായി. ഭാര്യ: സറീന എലത്തൂർ. മക്കൾ: അർഫിന, ഫർഹ, ആയിഷ മെഹ്റ. മരുമക്കൾ: നയിഫുദ്ധീൻ (പൂക്കാട്), ആബിദ് (കക്കോടി). സഹോദദരങ്ങൾ: അബ്ദുൽ ഖാദർ, കോയ, ഫാത്തിമ, നഫീസ ജീവി, കുഞ്ഞ, ഷരീഫ, പരേതരായ കുഞ്ഞായൻ കുട്ടി, സൈതാലി.