KOYILANDY DIARY

The Perfect News Portal

Day: May 25, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : അലി സിദാൻ (24) 2.യൂറോളജി വിഭാഗം ...

കൊയിലാണ്ടി: കൊയിലാണ്ടി യൂണിവേഴ്സൽ കോളേജിലെ 2023-24 അധ്യായന വർഷത്തെ യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാര വിതരണം നടത്തുകയും...

പയ്യോളി: തിക്കോടി തെരുവിലെ എരഞ്ഞിക്കൽ ചന്ദ്രൻ്റെ ഭാര്യ ഗീത (63)  നിര്യാതയായി. മക്കൾ: നിധീഷ് (സി.ഐ.എസ്.എഫ്. തിരുവനന്തപുരം), ധന്യ. മരുമക്കൾ: ശബരി, ബിജു (പേരാമ്പ്ര).

കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണ മഠത്തിൽ ഭക്ത സമ്മേളനം നടന്നു. ശ്രീരാമകൃഷ്ണ ആശ്രമം ആഗോള വൈസ് പ്രസിഡണ്ട് സ്വാമി സുഹിദാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. മേലൂർ ആശ്രമം മഠാധിപതി...

കോഴിക്കോട് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന; 23 ഷവർമ കടകൾക്ക് നോട്ടീസ്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടത്തിയ ഈ പരിശോധനകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് കടകൾ അടച്ചുപൂട്ടുകയും...

സൗത്ത് കൊറിയയിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പ് 2024 ൽ ഇന്ത്യൻ വനിതാ കോമ്പൗണ്ട് ടീമിന് സ്വർണം. ജ്യോതി സുരേഖ വെണ്ണം, പർണീത് കൗർ, അദിതി സ്വാമി എന്നിവരടങ്ങിയ...

കോട്ടയം: കോട്ടയം കടുത്തുരുത്തി മുട്ടുചിറക്കു സമീപം ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയ്ക്ക് തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വാഹനത്തിൻ്റെ ഡ്രൈവർ പിരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക്...

അവയവ കൈമാറ്റത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന. നിലവിൽ പിടിയിലായ സജിത്ത് സാമ്പത്തിക ഇടപാടുകൾ നടത്തിയയാളാണ്....

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പി.ജി സംസ്കൃതി കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ ക്യാമ്പിന് തുടക്കമായി. മാധ്യമ ക്യാമ്പ് മന്ത്രി വി ശിവൻകുട്ടി...

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി. തൃശൂർ അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ട പോത്തുപാറയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ...