KOYILANDY DIARY

The Perfect News Portal

Day: May 24, 2024

പേരാമ്പ്ര: കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ പേരാമ്പ്ര ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി പ്രതിനിധികളും കൃഷിഭവൻ ജീവനക്കാരും സന്ദർശിച്ചു. പ്രസിഡണ്ട് വി. കെ. പ്രമോദ്,...

കൊയിലാണ്ടി മാർക്കറ്റ് പരിസരത്തുനിന്ന് കളഞ്ഞു കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് തിരികെ ഏൽപ്പിച്ച് മാതൃകയായി കൊയിലാണ്ടി രംഭ ഹോട്ടൽ ഉടമ പറവകൊടി കുഞ്ഞിരാമൻ. പുളിയഞ്ചേരി...

കൊയിലാണ്ടിയിൽ നാളെ ജനകീയ ശുചീകരണ യജ്ഞം.. മാലിന്യ മുക്തം നവകേരളം പരിപാടിയുടെ ഭാഗമായി മഴക്കാല രോഗ പ്രതിരോധ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായാണ് നാളെ ശനിയാഴ്ച കൊയിലാണ്ടി നഗരത്തിൽ...

കൊയിലാണ്ടി: പൂക്കാട് വീർവീട്ടിൽ ശ്രീധരന്റെ വീട്ടിൽ നിന്നും വാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികളെ കൊയിലാണ്ടി പോലീസ് അതിസാഹസികമായി പിടിച്ചു. തമിഴ്നാട് തഞ്ചാവൂർ ചെങ്കിപെട്ടി മുത്തു (32)...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 25 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്‌  (9.00 am to 2pm)...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനത്തിൽ നവീകരിച്ച ക്ഷേത്ര തിരുമുറ്റം സമർപ്പിച്ചു. ടി പി രാഘവൻ സ്മരണാർത്ഥം ലക്ഷ്മി പി ടി,...

കൊയിലാണ്ടി: ''കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം" കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അർഹതപ്പെട്ട കുട്ടികൾക്ക് ''കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം" എന്ന...

കോട്ടയം: കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി തജിക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങിമരിച്ചു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ചിത്രം പകർത്തുന്നതിനിടെ തടാകത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ..........................................................................................................................................................................................................................................................................................................................................................................................

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ അനുനയ നീക്കവുമായി രാഹുൽ.  പെൺകുട്ടി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ...

കൊല്ലം: മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. അഞ്ചല്‍ സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് തോട്ടിയാണ് മാങ്ങ...