KOYILANDY DIARY

The Perfect News Portal

Day: May 27, 2024

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു. മെയ് 20 മുതൽ 27 വരെ നീണ്ടുനിന്ന പരിശീലനത്തിന് ഇന്ന് രാവിലെ സമാപനമായി. ചെറിയ കുട്ടികൾ...

കൊയിലാണ്ടി: കർഷക സേവാകേന്ദ്രം - വളം ഡിപ്പോ പ്രവർത്തനമാരംഭിച്ചു.    അഗ്രിക്കൾച്ചറിസ്റ്റ് & വർക്കേഴ്സ് ഡെവലപ്പ്മെൻ്റെ & വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കൊല്ലം ആനകുളത്തു...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌   8.30 am to 7.00 pm...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 28 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: അരിക്കുളം ചെറിയേരി നാരായണൻ നായർ (84) നിര്യാതനായി. പ്രശസ്ത നൃത്ത അധ്യാപകനായിരുന്നു.നിരവധി നൃത്തനാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ...

ഗുജറാത്ത് രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ ഗുജറാത്ത് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അഗ്നിസുരക്ഷാ അനുമതിയില്ലാതെ സെന്റര്‍ രണ്ടരവർഷം പ്രവര്‍ത്തിച്ചപ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി...

തിരുവനന്തപുരം: മുൻ മന്ത്രി അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യ അനില മേരി ഗീവർഗീസിന്റെ നിയമനത്തിൽ അഴിമതി ആരോപിച്ചു സുപ്രീംകോടതിയിൽ ഹർജി. തിരുവനന്തപുരം സ്വദേശിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്....

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അപമാനിച്ച സംഭവത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. സാഹചര്യ തെളിവുകളാണ് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള...

കൊച്ചി: റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. അങ്കമാലി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഫയര്‍ഫോഴ്‌സും റെയില്‍വേ...

ഗുണ്ടയുടെ വീട്ടിലെ വിരുന്നിന് ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ഒരു സിപിഒക്കും പൊലീസ് ഡ്രൈവർക്കുമാണ് സസ്പെൻഷൻ ലഭിച്ചത്. ഡിവൈഎസ്പിയുടെ സന്ദർശനത്തെ സംബന്ധിച്ച് എറണാകുളം റൂറൽ...