KOYILANDY DIARY.COM

The Perfect News Portal

പെരുമ്പാവൂരിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ

പെരുമ്പാവൂർ കണ്ടന്തറയിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. അയിനുൾ ഹക്കിനെയാണ് കുന്നത്തുനാട് സർക്കിൾ എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 13.957 ഗ്രാം ഹെറോയിൻ പിടികൂടി.

Share news
error: Content is protected !!