KOYILANDY DIARY

The Perfect News Portal

Day: May 1, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 02 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ്  8.30am to 8 pm...

കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടത്തിനോട് ചേർന്ന് സ്വകാര്യ വ്യക്തികൾ വേസ്റ്റിന് തീയിട്ടത് രോഗികളെ ഭീതിയിലാക്കി. തീയും പുകപടലവും അകത്ത് കടന്നതോടെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അസ്വസ്തതയുണ്ടാകുകയും ചെയ്തു. ഡയാലിസിസ്...

നടുവണ്ണൂർ: 2023-24 വർഷത്തെ എൻഎംഎംഎസ് പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹരായ നടുവണ്ണൂർ ഗവണ്മൻറ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ എണ്ണത്തിൽ...

കൊയിലാണ്ടി: വിയ്യൂർ കുരുടി കാഞ്ഞിരംനിലത്ത് താമസിക്കും വാഴാളപ്പിൽ കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ശ്യാം CPI(M) ബ്രാഞ്ച് അംഗം). സജിത, സരിത. മരുമക്കൾ: രാജീവൻ (ഒമാൻ),...

എറണാകുളം: കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്. കുടുംബമാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന്...

തിരുവനന്തപുരം: പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും വെല്ലുവിളിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി അഭിജിത്തി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ...

കൊയിലാണ്ടി: ലോക തൊഴിലാളി ദിനത്തിൽ ആശംസകളുമായി കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) ആശുപത്രി പരിസരത്ത് പതാക ഉയർത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റി...

നവ കേരള ബസ് യാത്രക്കൊരുങ്ങുന്നു. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഗരുഡ പ്രീമിയം എന്നു പേരുമാറ്റി ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പ്രത്യേക സർവീസ് നടത്തും. കോഴിക്കോട്-...

ആദായനികുതി വകുപ്പ് നടപടികൾ നിയമപരമായി നേരിടുമെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി. തെറ്റുപറ്റിയത് ബാങ്കിനാണെന്നും ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയെന്നും സിപിഐഎം തൃശൂർ...

അനുമതിയില്ലാതെ തൻ്റെ ഗാനം ഉപയോഗിച്ച സംഭവത്തിൽ രജനികാന്ത് ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. ലോകേഷ് കനകരാജിന്റെ ‘കൂലി’ക്ക് എതിരെയാണ് ഇളയരാജ രംഗത്തെത്തിയത്. കൂലിയുടെ നിർമാതാക്കളായ സൺ...