KOYILANDY DIARY

The Perfect News Portal

Day: May 23, 2024

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലികൾ. റാലികളിലെ വൻജനപങ്കാളിത്തമാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. അഖിലേഷ്‌ യാദവ് പങ്കെടുത്ത പ്രയാഗ്‌രാജ്, അസംഗഢ് പ്രചരണറാലികളിൽ ജനസമുദ്രമാണ്...

ചെങ്ങോട്ടുകാവ്: എടക്കുളം കണ്ടച്ചംകണ്ടി താഴകുനി ഉണ്ണികൃഷ്ണൻ (53) നിര്യാതനായി. (ഇന്ത്യറിസർവ് ബറ്റാലിയൻ തൃശൂർ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീ സ്). ഭാര്യ: സുമി കുട്ടനാടത്ത്. മക്കൾ: കാർത്തിക,...

കൊയിലാണ്ടിയില്‍ മലബാര്‍ മേള എക്‌സിബിഷനും വിൽപ്പനയും നഗരസഭ ടൗണ്‍ ഹാളിൽ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ.മുസ്തഫ മുഹമ്മദ്‌   (8:30 am to 7.00 pm)...

ഉള്ള്യേരി: കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാനപാതിയിൽ മുണ്ടോത്ത് കനത്ത മഴയിൽ കല്ലും മണ്ണും ഒലിച്ചു വന്നത് റോഡിൽ അപകട ഭീഷണിയായി. സംഭവം യാത്രക്കാർക്ക് ഭീഷണിയും അപകട സാധ്യതയും...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെട്ടുക്കാട്ടുകുനി വി. കെ. പ്രദീപൻ (56) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണി നായർ പറമ്പത്ത്. അമ്മ: ജാനകി. ഭാര്യ : അംബിക. മകൻ: അതുൽ...

വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പിണങ്ങിയിറങ്ങി കടലില്‍ ചാടിയ പതിനാലുകാരി മരിച്ചു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍...

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് ‌പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ആന്തരിക രക്തസ്രാവത്തിനും...

മുംബെെ:  താനെയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ നാലുപേർ മരണപ്പെട്ടു. അറുപതോളം പേർക്ക് പരിക്കേറ്റു. ജോലിക്കുകയറിയ നിരവധി പേർ അകത്ത് കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. മുംബെെക്കടുത്ത് താനെയിലെ...

കൊയിലാണ്ടി നഗരസഭാ ബഡ്‌സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ കുട്ടികൾ തയ്യാറാക്കിയ കുടയുടെ ആദ്യ വില്പന നഗരസഭാ ഓഫീസിൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ്...