KOYILANDY DIARY

The Perfect News Portal

അരിക്കുളം കണ്ണമ്പത്ത് മലയിൽ, വളപ്പിൽ ബിജു (42)

കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് മലയിൽ വളപ്പിൽ ബിജു (42) നിര്യാതനായി.അച്ഛൻ: പരേതനായ കെ സി കണ്ണൻ. അമ്മ: ചിരുത കുട്ടി. സഹോദരി: ബിന്ദു (തമലങ്ങാടി), ബീന.