KOYILANDY DIARY

The Perfect News Portal

Day: April 14, 2023

ഇന്ന് ഏപ്രിൽ 14, ദേശീയ ജലദിനം. ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനമാണ് രാജ്യത്ത് ജലദിനമായി ആചരിക്കുന്നത്. ജലവിഭവ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2016...

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വിഷയത്തിൽ ബിജെപിക്കാരുടെ വ്യാജപ്രചാരണം കേന്ദ്രസര്‍ക്കാര്‍ തന്നെ പൊളിച്ചടുക്കിക്കൊടുത്തുകളഞ്ഞുവെന്ന്‌ മന്ത്രി എം ബി രാജേഷ്‌. കേരളത്തിൽ ആകെയുള്ള 50,35,946 (50.35 ലക്ഷം) സാമൂഹ്യ...

റെക്കോര്‍ഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. പവന് 45,320 രൂപ. 24 മണിക്കൂറിനിടെ സ്വര്‍ണവില ഗ്രാമിന് 55 രൂപ വര്‍ദ്ധിച്ച് 5665 രൂപയും പവന് 45,320 രൂപയുമായി. ഇന്നലെ...

അരൂർ: ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ചന്തിരൂർ പാറ്റു വീട്ടിൽ ഫെലിക്‌സ് (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഫെലിക്‌സ് മൂന്നാറിൽ നിന്ന് ജോലി...

കെ.എസ്.ടി.എ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി: പാഠപുസ്തകങ്ങളിൽ കേന്ദ്ര സർക്കാർ ചരിത്രപാഠങ്ങൾ കാവിവത്ക്കരിക്കുന്നെന്നാരോപിച്ച് കെ.എസ്.ടി.എ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സദസ്...

കൊയിലാണ്ടി: വെങ്ങളം രാമനാട്ടുകര ബൈപ്പാസിൽ പുറക്കാട്ടിരി പാലത്തിൽ കല്ലുമായെത്തിയ ലോറി മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. ഇന്നു പുലർച്ചെയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തു നിന്നും കല്ല് കയറ്റിയെത്തിയ KL...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 14 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 7.30pm) ഡോ. മയൂരി  (7.30pm...