KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..
 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 7.30pm) ഡോ. മയൂരി  (7.30pm to 8.30 am)
 2. ഡെന്റൽ ക്ലിനിക്  ഡോ. റാഷിദ ( 9.30 Am to 6.30Pm)
3. ഫിസിയോ തെറാപ്പി ( 3 pm to 6 pm)
4. ഗൈനക്കോളജി ഡോ. ഹീരാ ഭാനു (5 pm to 6 pm)
Advertisements
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ 
 
മറ്റു വിഭാഗങ്ങൾ
1.ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ (ബുധൻ,  1 pm to 3pm) ഡോ. വിപിൻ (തിങ്കൾ, വ്യാഴം, ഞായർ (9 am to 1 pm)
2. ഇ. എൻ. ടി വിഭാഗം  ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
3. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (തിങ്കൾ,ബുധൻ,വ്യാഴം ശനി,ഞായർ 3.30 Pm to 5.30 pm)
4. ചർമ്മരോഗ വിഭാഗം ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)
5. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി ( ബുധൻ 5 Pm to 7 Pm)
6. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)
7. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
8. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (ശനി 5.30 Pm to 7 Pm)
9. മാനസികാരോഗ്യ വിഭാഗം ഡോ.അനിറ്റ ജെയിംസ് (വ്യാഴം 3pm to 5pm)
10.നെഞ്ച് രോഗ വിഭാഗം ഡോ :അജിസ് റഹ്‌മാൻ (ഞായർ  9.00 am to 11.00 am )
11. ഗൈനക്കോളജി ഡോ : സുജ ആൻ രഞ്ജി (തിങ്കൾ, ബുധൻ, ശനി, 3.30 pm to 5pm)
12.അൾട്രാ സൗണ്ട് സ്കാനിങ് (തിങ്കൾ, ബുധൻ, ശനി  3.30 pm to 5.30pm)
13. ശിശു രോഗവിഭാഗം ഡോ :മറിയം മൻസാർ തിങ്കൾ മുതൽ ശനി വരെ 9.30am to 1.00pm
14. ന്യൂറോളജി വിഭാഗം ഡോ :അനൂപ് വ്യാഴം 4.30 pm to 6.30
15. ഗ്യാസ്ട്രോ എൻട്രോളജി ഡോ :ഗിരീഷ് ശനി 4.30pm to 6.30pm
Contact number: 0496 2994880, 9744 624 700, 9526 624 700, 9645 624 700