KOYILANDY DIARY.COM

The Perfect News Portal

പുറക്കാട്ടിരി പാലത്തിൽ കല്ലുമായെത്തിയ ലോറി മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി

കൊയിലാണ്ടി: വെങ്ങളം രാമനാട്ടുകര ബൈപ്പാസിൽ പുറക്കാട്ടിരി പാലത്തിൽ കല്ലുമായെത്തിയ ലോറി മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. ഇന്നു പുലർച്ചെയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തു നിന്നും കല്ല് കയറ്റിയെത്തിയ KL 76. സി. 8315 ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിയിലെ കല്ല് റോഡിൽ ചിതറി ഇതൊടെ ബൈപ്പാസിൽ ഗതാഗത കുരുക്കുണ്ടായി.

Share news
error: Content is protected !!