KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് കൊല്ലറുകണ്ടി ശാന്തകുമാരി (75)

പൊയിൽക്കാവ്: കൊല്ലറു കണ്ടി ശാന്തകുമാരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊടത്തേടത്ത് ബാലൻ നായർ (റിട്ട: അധ്യാപകൻ – ചേമഞ്ചേരി ഈസ്റ്റ് യു .പി സ്കൂൾ) മക്കൾ : ഗിരിജ, ഗിരീശൻ (പോസ്റ്റോഫീസ്, കുറുവങ്ങാട്), ഗീതാനന്ദൻ (എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ, കൊയിലാണ്ടി), ഗോപിനാഥൻ (പോസ്റ്റോഫീസ് പെരുവട്ടൂർ). മരുമക്കൾ, സിന്ധു , ധർമ്മ ജ, രാധ (അധ്യാപിക, വളാഞ്ചേരി) പരേതനായ ഗോപാലൻ പൊക്രാത്ത്, സഹോദരങ്ങൾ! ശ്രീനിവാസൻ (റിട്ട അധ്യാപകൻ എലത്തൂർ സി.എം. സി ബോയ്സ് എച്ച്.എസ്.എസ്), നന്ദാത്മജൻ (റിട്ട എസ്. ഐ കോഴിക്കോട് സിറ്റി), ശൈലജ, ഹൈമാവതി, ഇന്ദിര, പരേതരായ ഗൗരിയമ്മ, സൗദാമിനി അമ്മ, സദാ നന്ദൻ, സഞ്ചയനം: ബുധനാഴ്ച.