KOYILANDY DIARY

The Perfect News Portal

സർവ്വീസ് സഹകരണ ബാങ്ക് ഓണ ചന്ത ആരംഭിച്ചു

കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് ഓണ ചന്ത ആരംഭിച്ചു. കുറുവങ്ങാട്  സ്വാതന്ത്ര്യ സമര സേനാനി കേളോത്ത് ചാത്തുക്കുട്ടി സ്മാരകത്തിൽ വാർഡ് കൗൺസിലർ പ്രഭ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി. രത്നവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. അജയ് കുമാർ, കെ.പി. വിനോദ് കുമാർ കൗൺസിലർമാരായ കേളോത്ത് വത്സരാജ്, രജിഷ് വെങ്ങളത്ത് കണ്ടി, അജിത കോമത്ത്കര എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *