KOYILANDY DIARY

The Perfect News Portal

ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പഠന ക്യാമ്പ്

കൊയിലാണ്ടി: ജില്ലാ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേത്യത്വത്തിൽ ജില്ലാ പഠനക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടിയി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ക്ലാസ്സ് കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. പി. നിവിൽ അധ്യക്ഷത വഹിച്ചു.

എസ്. കൃഷ്ണമൂർത്തി, കെ.എൻ.ഗോപിനാഥ്, കെ.സിന്ധു എന്നിവർ ചുമട്ട് തൊഴിലാളി നിയമം, ഇന്ത്യൻ രാഷട്രീയ പതിത്.സ്ഥിതികളിൽ തൊഴിലാളി വർഗത്തിൻ്റെ കടമ, ക്ഷമനിധിയും ബോർഡും എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി സി. അശ്വിനീദേവ്, സി. നാസർ, കെ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *