KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗുഡ്മോണിംഗ് ഹെൽത്ത് ക്ലബ് ഹൈജംബ് ബെഡ് ഉദ്ഘാടനം

കൊയിലാണ്ടി: ഗുഡ്മോണിംഗ് ഹെൽത്ത് ക്ലബ് ഹൈജംബ് ബെഡ് ഉദ്ഘാടനം ചെയ്തു പിഷാരികാവ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാർ  ഉദ്ഘാടനം ചെയ്തു. മീത്തൽ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു നഗരസഭ കൗൺസിലർമാരായ ഫക്രുദ്ദീൻ മാസ്റ്റർ, സുമേഷ് കെ.ടി, ലിജിൻ രാജ്, സെക്രട്ടറി കാവിൽ ബ്രദേഴ്സ്, സെക്രട്ടറി പ്രമോദ് കുമാർ അയനികാട്. ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് എന്നിവർ സംസാരിച്ചു. അരുൺ, അഭിനന്ദ്, അച്ചു ശ്രീബാൽ, നിതിൻ എന്നിവർ നേതൃത്വം നൽകി. സുജിത് സ്വാഗതവും മിഥുൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *