കോഴിക്കോട്: സംസ്ഥാനത്ത് കണ്ടെത്തിയ നിപ വൈറസ് മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരി. നിരവധി പേരുടെ മരണത്തിനു കാരണമായ ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിന് സമാനമാണ് കോഴിക്കോടും കണ്ടെത്തിതെന്ന ആരോഗ്യമന്ത്രി വകുപ്പ്...
Year: 2018
കോഴിക്കോട്: മെഡിക്കല്‍ കോളേജാശുപത്രിയില്‍ സ്ഥിരം ഐസോലേഷന്‍ വാര്‍ഡ് സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സംഭവിച്ചാല്‍ നേരിടാന്‍ മുന്‍കരുതല്‍...
കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കെവിന്റെ ഭാര്യ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യപ്രതിയാണ് ഷാനു...
ഓട്ടിസം ബാധിച്ച കുട്ടിയെ സിഗരറ്റ് വച്ച് പൊള്ളിച്ചും, ചെരുപ്പ് മാല അണിയിച്ചും അയല്‍ക്കാരുടെ ക്രൂരത
കോയമ്പത്തൂര്‍: 12 വയസുള്ള ഓട്ടിസം ബാധിച്ച കുട്ടിയെ സിഗരറ്റ് വച്ച് പൊള്ളിച്ചും, ചെരുപ്പ് മാല അണിയിച്ചും അയല്‍ക്കാരുടെ ക്രൂരത. രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ് നടപടിയെടുത്തില്ല. വാര്‍ത്ത...
തിരുവനന്തപുരം: ശക്തമായ കടല്‍തിരയില്‍ തീരപ്രദേശമായ പാച്ചല്ലൂര്‍ കൊപ്രാപുര, പൊഴിക്കര , പനത്തുറ എന്നിവിടങ്ങളിലെ വിടുകളില്‍ നാശനഷ്ടം സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകള്‍...
കോട്ടയം: കെവിന്‍റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്‍റെ പ്രാഥമിക നിഗമനം. ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്. എന്നാല്‍ പരിക്കുകള്‍ മരണകാരണം ആയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മാരകമായി ആക്രമിച്ചതിന് ശേഷം കെവിനെ...
കാക്കനാട്: എറണാകുളം അസിസ്റ്റന്റ് കലക്റ്ററായി പ്രാഞ്ജ പാട്ടീല്‍ ചുമതലയേറ്റു. മഹാരാഷ്ട്രയില്‍ ഉല്ലാസ്‌നഗര്‍ സ്വദേശിയാണ്. ദൂരദര്‍ശനില്‍ എന്‍ജിനീയറായ എല്‍ബി പട്ടേലിന്റെയും ജ്യോതി പട്ടേലിന്റെയും മകളാണ്. ആറാം വയസില്‍ കാഴ്ച...
കോഴിക്കോട്:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും നീട്ടണമെന്ന് രക്ഷകര്‍ത്താക്കള്‍. നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാന്പ്ര,ചങ്ങോരത്ത് മേഖലകളിലെ രക്ഷകര്‍ത്താകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത്...
കൊയിലാണ്ടി: ശക്തമായ കടലാക്രമണത്തിൽ കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് തകർന്നു. ഏഴുകുടിക്കൽമുതൽ കാപ്പാടുവരെയുള്ള ഭാഗത്താണ് തീരദേശ റോഡ് കനത്ത ഭീഷണി നേരിടുന്നത്. തീരപാത സംരക്ഷിക്കുന്നതിനായുള്ള കോൺക്രീറ്റ് ബെൽട്ട് പലയിടത്തും തകർന്നു....
കൊയിലാണ്ടി: കൊയിലാണ്ടി കടലോരത്ത് കടലാക്രമണം ശക്തം. കാപ്പാട്, ഏഴുകുടിക്കൽ, പൊയിൽക്കാവ്, ഹാർബർ, ഗുരുകുലം ബീച്ച്, ഏഴുകുടിക്കൽ, പൊയിൽക്കാവ്, ചെറിയമങ്ങാട് എന്നിവിടങ്ങളിൽ ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഈ ഭാഗങ്ങളിൽ കടൽഭിത്തി...
