KOYILANDY DIARY.COM

The Perfect News Portal

Month: October 2018

മുക്കം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്....

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സുപ്രീംഗകാടതി വിധിയുശട പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും. സ്ത്രീപ്രവേശനകേസിലെ വിധി വന്ന് മൂന്നാഴ്ച...

കൊയിലാണ്ടി; നൂറോളം വനിതകൾക്ക് പ്രാദേശിക ഉൽപ്പന്നങ്ങളുടെ  വിപണന രംഗത്ത് സുസ്ഥിരവരുമാനം ഉറപ്പുവരുത്തിക്കൊണ്ട് പന്തലായനി ബ്ളോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഹോംഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. സമയബന്ധിതമായ പ്രവർത്തന പരിപാടികളിലൂടെ...

കൊയിലാണ്ടി: "അമ്മ വായന, കുഞ്ഞുവായന, കുടുംബ വായന" എന്ന പേരിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ആരംഭിച്ച ഹോം ലൈബ്രറി പദ്ധതിയിലേക്ക് എം.എസ്.എഫ്. മൂടാടി പഞ്ചായത്ത് കമ്മിറ്റി പുസ്തകങ്ങൾ...

കൊയിലാണ്ടി:  അരുണാ ജ്വല്ലറി ജീവനക്കാരനായിരുന്ന വിയ്യൂര്‍ രാംനിലയത്തില്‍ ടി.കെ. ഗോപാലന്റെ ഭാര്യ ടി.വി. മാധവി (76) നിര്യാതയായി. മക്കള്‍: വി.പി. മണി (പഞ്ചാബ് നാഷണല്‍ ബാങ്ക് കൊയിലാണ്ടി,...

കൊയിലാണ്ടി: വയനാട്ടിലെ കെടാമ്പക്കാട് ആദിവാസി കോളനി നിവാസായികൾക്ക് കൈത്തങ്ങായി മാറാൻ കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ യാത്ര സംഘടിപ്പിച്ചു. നഗരസഭയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളും...

സന്നിധാനം: നട അടയ്ക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മല കയറാന്‍ സഹായം തേടി കോഴിക്കോട് സ്വദേശിനി പോലീസിനെ സമീപിച്ചു. ശബരിമല ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ്...

ഓച്ചിറ: അയല്‍വാസിയുമായുള്ള ഭാര്യയുടെ അവിഹിതം കൈയ്യോടെ പിടികൂടിയ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി കാമുകന്റെ പ്രതികാരം. സംഭവത്തില്‍ കാമുകന്‍ അടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ്...

ഷൊര്‍ണൂര്‍: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ രണ്ട് കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ നൂറനാട് കുറ്റിപ്പറമ്ബില്‍ ഹാഷിം (29) ആണ് പിടിയിലായത്. നൂറനാട് പോലീസ് സ്‌റ്റേഷനില്‍ അഞ്ചോളം...

തിരുവനന്തപുരം. ദിവസേന ഇന്ധന വില വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ നവംബര്‍ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്....

error: Content is protected !!