KOYILANDY DIARY.COM

The Perfect News Portal

Month: October 2018

പാലക്കാട്: ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പാലക്കാട് ചിറ്റൂര്‍ സ്റ്റേഷനിലാണ് സംഭവം. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മക്കളായ മേഘ,...

കോഴിക്കോട്: വളയത്ത് രണ്ട് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. വളയം സ്വദേശികളായ ബാബു , കുമാരന്‍ എന്നിവരുടെ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കുമാരന്‍റെ മകള്‍...

കൊയിലാണ്ടി:  കൊരയങ്ങാട് തെരുവിലെ പടിഞ്ഞാറെ എളവീട്ടിൽ  ഗോപാലൻ (അമ്പാടി തിയറ്ററിനു സമീപം ഗോകുലം വീട്ടിൽ)  (72) നിര്യാതനായി. ഈസ്റ്റ് റോഡിലെ തുണി കച്ചവടക്കാരനായിരുന്നു. ഭാര്യ. സുശീല. മക്കൾ:...

കൊയിലാണ്ടി : ഗവ. മാപ്പിള എല്‍.പി.സ്‌കൂളിന് സമീപം തോട്ടുംമുഖത്ത് കെ.ടി. ഖാദര്‍(65) നിര്യാതനായി. സി.പി.ഐ.എം അനുഭാവിയും മത്സ്യതൊഴിലാളിയുമായിരുന്നു. പരേതനായ വടുവന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ആസ്യ. മക്കള്‍:റസാക്ക്,...

കൊയിലാണ്ടി: വന്മുകം  - എളമ്പിലാട് എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ നിരഞ്ജന എസ് മനോജ് ഏറെക്കാലമായി  ശേഖരിച്ച് വരുന്ന നാണയത്തുട്ടുകളടങ്ങിയ സമ്പാദ്യക്കുടുക്ക കിടപ്പിലായ പാവപ്പെട്ട രോഗികൾക്ക്...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി  കൊല്ലം പിഷാരികാവില്‍ 1000 വാദ്യമേളക്കാര്‍ ഒരുക്കിയ വാദ്യമേളം അരങ്ങേറി. മേളത്തിന് മേല്‍ശാന്തി എന്‍. നാരായണന്‍ മൂസ്സത് തിരിതെളിയിച്ച് തുടക്കം കുറിച്ചു.

കൊയിലാണ്ടി: ശബരിമലയെ സംഘർഷ ഭൂമിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന...

കൊയിലാണ്ടി: കലകൾ മതങ്ങൾക്കതീതമാണെന്നും മനുഷ്യനെ ഒന്നിപ്പിക്കുന്നതിൽ കലകൾക്ക് വലിയ പങ്കുണ്ടെന്നും. കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കലാഭിരുചിയുള്ളവരാക്കി വളർത്തുന്നതിൽ കൊരയങ്ങാട് കലാക്ഷേത്രം പോലുള്ള സംഘടനകൾക്ക് വലിയ പങ്കുണ്ടെന്ന് ചലച്ചിത്ര...

നിലമ്പൂര്‍:  നിലമ്പൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. നിലമ്പൂര്‍ മണലൊടി സ്വദേശി അശ്വതി നിവാസ് വേലായുധന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ (44) മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍...

95ന്‍റെ നിറവില്‍ വിഎസ്.അച്യുതാനന്ദന്‍. ഔദ്യോഗിക വസതിയില്‍ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ചാതായിരുന്നു ആഘോഷം. സീതാറാം യെച്ചൂരി, എ.കെ ആന്‍റണിയും ഉള്‍പ്പെടെ രാഷ്ട്രീയ വ്യത്യാസമില്ലാതെ വി.എസ്സിന് ആശംസകള്‍ നേര്‍ന്നു....

error: Content is protected !!