KOYILANDY DIARY.COM

The Perfect News Portal

Day: August 6, 2018

കണ്ണൂര്‍: കാപ്പിമല മഞ്ഞപ്പുല്ലില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റു മരിച്ച നിലയില്‍. മാതമംഗലം കക്കറ സ്വദേശി ഭരതനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് ജീവനക്കാരനായിരുന്ന...

തിരുവനന്തപുരം: തിരുവനന്തപുരം നവോദയയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു. വര്‍ക്കല ഇടവ സ്വദേശിയായ കുട്ടിയാണ്‌ മരിച്ചത്‌. നാലുകുട്ടികള്‍ ഇന്നലെ വൈകിട്ട്‌ കളിക്കാനായി പോയതായിരുന്നു. ഇക്കാര്യം സ്‌കൂള്‍...

കൊയിലാണ്ടി:  സേവാഭാരതിക്ക് സൗപർണികയിൽ നാരായണൻ നായരുടെ സ്മരണാർത്ഥം മക്കൾ  നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റർ സൗപർണികയിൽ വെച്ച് സേവാഭാരതി പ്രവർത്തകർ ഏറ്റുവാങ്ങി. സേവാഭാരതി ഭാരവാഹികളായ വി.എം.മോഹനൻ, ശിവപ്രസാദ്, മുരളി...

കൊയിലാണ്ടി: ദേശീയ പാതയിൽ ചെങ്ങോട്ടുകാവിൽ ടാങ്കർ ലോറി ബൊലോറോ ജീപ്പിലിടിച്ച് നിരവധി പേർക്ക് പരുക്ക്. പരിക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്....

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ താംബൂലപ്രശ്ന വിധി പ്രകാരം നടത്തിയ പരിഹാര ക്രിയകൾ സമാപിച്ചു. ശനി, ഞായർ ദിവസങ്ങളിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം തന്ത്രി നരിക്കിനി എടമന...

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതികൂടി പിടിയില്‍. എറണാകുളം നെട്ടൂര്‍ സ്വദേശി റെജീബാണു പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് കൊച്ചി...

കസർഗോഡ്‌: മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സോങ്കാല്‍ സ്വദേശി അശ്വിത്തിനെതിരെയാണ് കേസ്. സിദ്ധിഖിനെ കുത്തിയത് അശ്വിത്താണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍...

തിരുവനന്തപുരം : ഇന്ന് അര്‍ധരാത്രിമുതല്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹനപണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍,...

error: Content is protected !!