തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് സൗജന്യ അരി തരാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. 1.18...
Day: August 24, 2018
തിരുവനന്തപുരം: തിരുവോണദിനത്തിലും ചതയദിനത്തിലും വിദേശമദ്യവില്‍പനശാലകള്‍ക്ക് അവധി. ബിവറേജസ് കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായാണ് തിരുവോണത്തിന് അവധി നല്‍കുന്നത്. ബെവ്‌കോയുടെ 270 വില്‍പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ ബിയര്‍പാര്‍ലറുകളുള്‍പ്പെടെ 36 ഷാപ്പുകളും അന്ന് അവധിയാണ്. ജീവനക്കാരുടെ...
കോട്ടയം: പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ഉത്രാടക്കിഴിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി സൗമ്യവതി തമ്പുരാട്ടി. കൊച്ചി രാജവംശത്തിലെ തമ്പുരാട്ടിമാര്‍ക്ക് പാരമ്പര്യ അവകാശമായി നല്‍കിപ്പോരുന്ന ഉത്രാടക്കിഴി കോട്ടയം വയസ്‌കര...
കൊയിലാണ്ടി: ദുരിതബാധിതരെ സഹായിക്കാൻ ശക്തൻകുളങ്ങര ക്ഷേത്ര ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ശക്തന്‍കുളങ്ങര ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങിൽ തഹസില്‍ദാര്‍ പി. പ്രേമന്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് പി.പി. രാമചന്ദ്രനില്‍...
കൊയിലാണ്ടി : പ്രളയ ദുരിതരുടെ തിരിച്ചു വരവിനായി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പിഷാരികാവ് ദേവസ്വം ജീവനക്കാര്‍ സംഭാവന നല്‍കി. താലൂക്ക് ഓഫീസില്‍ പിഷാരികാവ് ദേവസ്വം ജീവനക്കാര്‍ തങ്ങളുടെ...
കൊയിലാണ്ടി; മൂടാടി പുറക്കാട് പ്രവർത്തിക്കുന്ന കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റി ശേഖരിച്ച ഭക്ഷ്യ സാധനങ്ങൾ വയനാട്ടിലേക്ക് കൊണ്ട്‌പോയി. മാനന്തവാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളുമായി പോകുന്ന രണ്ട് ലോറികളും എം.എൽ.എ. കെ....
സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വീടിന്റെ ഫോട്ടോ, വീഡിയോ സൂക്ഷിച്ചാല്‍ മതിയെന്ന് ജില്ല കളക്ടര്‍
എറണാകുളം: വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരമടക്കമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വീടിന്റെ ഫോട്ടോ, വീഡിയോ സൂക്ഷിച്ചാല്‍ മതിയെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. വീട് അറ്റകുറ്റപ്പണി നടത്തിയാല്‍ പിന്നീട്...
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാനി ഫൗണ്ടേഷന്‍ 50 കോടി രൂപ നല്‍കും. ഇതിന്റെ ആദ്യ ഗഡുവായ 25 കോടി രൂപ അദാനി വിഴിഞ്ഞം പോര്‍ട്‌സ് സി.ഇ.ഒ രാജേഷ്...
തിരുവനന്തപുരം: ഗുജറാത്തിനെയും, ബീഹാറിനെയും പുനര്‍നിര്‍മിക്കാന്‍ ഏറെ സഹായിച്ചത് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഫണ്ടുകളാണെന്നും കേരളത്തിന് ഇത് നിഷേധിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍. 2016ലെ...
കണ്ണൂര്‍∙ പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യ(30) കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗമ്യ. കേസിലെ ഏക...
