KOYILANDY DIARY

The Perfect News Portal

അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതികൂടി പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതികൂടി പിടിയില്‍.

എറണാകുളം നെട്ടൂര്‍ സ്വദേശി റെജീബാണു പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് കൊച്ചി ഏരിയ ട്രഷററായ റെജീബ്‌   കൊലയാളി സംഘത്തിലെ പ്രധാനിയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *