KOYILANDY DIARY.COM

The Perfect News Portal

Day: August 21, 2018

കൊയിലാണ്ടി: കണ്ണൻകടവ് മുതൽ പയ്യോളിവരെയുള്ള കടലോര മേഖലയിൽ നിന്ന് എറണാകുളം ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ 31- മത്സ്യത്തൊഴിലാളികൾക്ക് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: പ്രളയത്തിന്‌ശേഷം കൊയിലാണ്ടി മണ്ഡലത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എം.എൽ.എ. കെ. ദാസൻ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തു. വെള്ളപ്പൊക്കം ഉണ്ടായ സമയങ്ങളിലും വരും നാളുകളിലും സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ...

കൊയിലാണ്ടി: ദുരിതബാധിതരെ സഹായിക്കാൻ കൊയിലാണ്ടി എ.കെ.ജി. സ്‌പോർട് സെന്റർ ശേഖരിച്ച പണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഏറ്റുവാങ്ങി. സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്....

കൊയിലാണ്ടി: കോതമംഗലം, ബപ്പൻകാട് ഓട്ടോ സെക്ഷൻ തൊഴിലാളികൾ അവരുടെ ഒരു ദിവസത്തെ ബത്ത ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത് മാകൃകയായി. 13 ഓട്ടോറിക്ഷകളുടെ കൂട്ടായ്മയാണ് ഒരു ദിവസത്തെ ബത്തയായ...

കൊയിലാണ്ടി: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവർക്ക് പണവും ഒരു ലോഡ് ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകി ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കുൾ മാതൃകയായി. 167510 രൂപയും ഒരുലോറിയിൽ അരിയും...

തിരുവനന്തപുരം: പ്രളയക്കെടുതിയെ കൂട്ടായി അതിജീവിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ദ്. ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം, ജീവന്‍രക്ഷാ ചികിത്സ എന്നീ മേഖലകളില്‍ സഹായിക്കും....

കൊയിലാണ്ടി: കൊയിലാണ്ടി കോടതി ജീവനക്കാര്‍ സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സബ്ജഡ്ജ് സി. ജി. ഘോഷയില്‍ നിന്നും കൊയിലാണ്ടി തഹസില്‍ദാര്‍ പി. പ്രേമന്‍ ഫണ്ട് സ്വീകരിച്ചു. ചടങ്ങിൽ...

ഇടുക്കി: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ മരണം കവര്‍ന്ന മുട്ടം കൊല്ലംകുന്ന് കഴുമറ്റത്തില്‍ അനില്‍ കുമാറിന്റെ മക്കളായ വിഷ്ണുവിനും മീനാക്ഷിക്കും മുന്നില്‍ ഇരുളടഞ്ഞ ഭാവിയാണെങ്കിലും മുന്നോട്ടുള്ള യാത്രയ്ക്ക് ഇനി...

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴി​ന് സ​മീ​പം മു​ട്ട​പ്പ​ല​ത്ത് ഭാര്യയെ സംശയരോ​ഗിയായ ഭര്‍ത്താവ് കുത്തി കൊന്നു. ശ്രീകല (45) ആണ് മരിച്ചത്. കൃത്യത്തിനുശേഷം ഒ​ളി​വി​ല്‍ പോ​യ ഭ​ര്‍​ത്താ​വി​നെ ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു....

മേപ്പയൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല, കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ. കീഴരിയൂര്‍ നമ്ബൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ്...

error: Content is protected !!