KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിൽ ടാങ്കർ ലോറി ജീപ്പിലിടിച്ച് നിരവധി പേർക്ക് പരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ ചെങ്ങോട്ടുകാവിൽ ടാങ്കർ ലോറി ബൊലോറോ ജീപ്പിലിടിച്ച് നിരവധി പേർക്ക് പരുക്ക്. പരിക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഡ്രൈവറടക്കം എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. തിരുപ്പൂരിൽ നിന്ന്‌ ടാർ കയറ്റി മംഗലാപുരത്തേക്ക്‌
പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടം വരുത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *