KOYILANDY DIARY

The Perfect News Portal

ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി

കൊയിലാണ്ടി:  സേവാഭാരതിക്ക് സൗപർണികയിൽ നാരായണൻ നായരുടെ സ്മരണാർത്ഥം മക്കൾ  നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റർ സൗപർണികയിൽ വെച്ച് സേവാഭാരതി പ്രവർത്തകർ ഏറ്റുവാങ്ങി. സേവാഭാരതി ഭാരവാഹികളായ വി.എം.മോഹനൻ, ശിവപ്രസാദ്, മുരളി മാസ്റ്റർ, കല്ലേരി മോഹനൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *