KOYILANDY DIARY.COM

The Perfect News Portal

Month: July 2016

തിരുവനന്തപുരം>ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വിഷവാതകം ചോര്‍ന്നാണ് മരണമെന്നാണ് സൂചന. മണ്ണന്തലയ്ക്കു സമീപം മരുതൂരിലാണ് സംഭവം.അമരവിള സ്വദേശി അനില്‍രാജ്, ഭാര്യ...

കൊയിലാണ്ടി> ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം അത്തോളി കൊങ്ങന്നൂർ നമ്പിടികണ്ടിത്താഴം നന്ദനത്തിൽ പ്രദീപ് കുമാറിന്റെ മകൻ നിഖിലിനെ (21) ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. മാതാവ്:...

കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി 32ാം നമ്പർ അംഗവാടിയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി യൂണിഫോമും അംഗണപ്പൂമഴ പുസ്തകവും വിതരണം ചെയ്തു. ഐ.സി.ഡി.എസ്.ഓഫീസർ പി. പി .അനിത ഉദ്ഘാടനം ചെയ്...

പയ്യോളി > സംസ്ഥാനപാതയില്‍ തുറയൂര്‍ അട്ടക്കുണ്ടില്‍ റോഡരികിലെ വെള്ളക്കെട്ടിലേക്ക് സ്വകാര്യബസ് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്. 17 പേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ...

'ഈ വല്ലിയില്‍ നിന്നും ചെ‌മ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ' എന്ന് തുടങ്ങുന്ന കുമാരനാശന്റെ കവിത കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ചിത്ര ശലഭ‌ങ്ങളേ കണ്ടാല്‍ പൂക്കള്‍ പറന്ന് പോകുന്നതാണോയെന്ന്...

കൊയിലാണ്ടി: സബ്ജില്ല രാമായണ ക്വിസ് 27ന് ബുധനാഴ്ച രാവിലെ 10 മണ്‌യ്ക്ക് ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി സ്‌ക്കൂളിൽ വെച്ച് നടക്കുമെന്ന് എ.ഇ.ഒ അറിയിച്ചു. ഒരു സ്‌ക്കൂളിൽ നിന്ന്...

കൊയിലാണ്ടി> ചേലിയ ചമ്പോളി മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പീതാംബരൻ ( എക്‌സ് ആർമി), സുരേന്ദ്രൻ (ദുബായ്), വത്സല. മരുമക്കൾ: ജെമിനി, രേണുക.

കൊയിലാണ്ടി> പുളിയഞ്ചേരി കേളോത്ത്താഴ കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. ഭാര്യ: വത്സല. മകൻ: സുനിൽകുമാർ (ചെട്ടികുളം), സിത്താര (ഇരിങ്ങൽ). സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി: ലെൻസ്‌ഫെഡ് ജില്ലാകമ്മിറ്റി മരുതൂർ ഗവ:എൽ.പി.സ്‌കൂളിൽ ഏർപ്പെടുത്തിയ കാളിയത്ത് സതീഷ്ബാബു മെമ്മോറിയൽ എൻഡോവ്‌മെന്റ്, സ്‌കോളർഷിപ്പ് വിതരണം, പൂർവ്വ വിദ്യാർഥികളെ അനുമോദിക്കൽ എന്നിവ നഗരസഭ അദ്ധ്യക്ഷൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം...

കോഴിക്കോട് > ദളിത്–പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് പുതിയ അവബോധവും അവസരവും നല്‍കാന്‍ വഴികാട്ടുന്ന പഠനകേന്ദ്രം ക്രെസ്റ്റിന് (സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍) കോഴിക്കോട്...

error: Content is protected !!