KOYILANDY DIARY.COM

The Perfect News Portal

Day: July 30, 2016

ന്യൂഡല്‍ഹി: കോഴിക്കോട് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പോലീസിന്‍റെ നടപടിയില്‍ അപലപിച്ച്‌ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കക്ഷി നേതാക്കള്‍ രംഗത്തുവന്നു....

തിരുവനന്തപുരം>  സാമ്ബത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ  ബിജെപി സംസഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. കാലാനുസൃതമായി ചിന്തകളും നിലപാടുകളും...

കോട്ടയം: സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം...

കോഴിക്കോട്• മാധ്യമപ്രവര്‍ത്തകരെ ബലമായി കസ്റ്റഡിയിലെടുത്ത കോഴിക്കോട് ടൗണ്‍ എസ്‌ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു വൈകിട്ടോടെ ഇയാള്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും കോഴിക്കോട് സിറ്റി പൊലീസ്...

കോഴിക്കോട്>കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് മാപ്പ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്നും അസി. കമ്മീഷണര്‍ പറഞ്ഞു. ടൌണ്‍ എസ്ഐക്ക് പിഴവ് പറ്റിയതാണെന്നും പൊലീസ് പറഞ്ഞു....

കോഴിക്കോട്> കോഴിക്കോട് ജില്ല കോടതിയില്‍ വാര്‍ത്തയെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.കോടതിയില്‍ കയറാന്‍ ശ്രമിച്ചെന്നാരോപിച്ച്  മാധ്യമപ്രവര്‍ത്തകരെ  പൊലീസ് അറസ്റ്റ് ചെയ്തു. കോടതിക്ക് പുറത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ്...

error: Content is protected !!