KOYILANDY DIARY

The Perfect News Portal

യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി> ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം അത്തോളി കൊങ്ങന്നൂർ നമ്പിടികണ്ടിത്താഴം നന്ദനത്തിൽ പ്രദീപ് കുമാറിന്റെ മകൻ നിഖിലിനെ (21) ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. മാതാവ്: ബിന്ദു. സഹോദരി: നിഖില.