കൊച്ചി > മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഏറ്റെടുക്കില്ല. നിയമോപദേശക സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നും ഏറ്റെടുക്കില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വേക്കേറ്റ്...
Day: July 19, 2016
തിരുവനന്തപുരം: ജൈവപച്ചക്കറിയുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. പരമ്പരാഗത വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിത്ത് ബാങ്ക് സ്ഥാപിക്കുമെന്നും...
കാസര്‍കോട്: സ്കൂളില്‍ കൂടുകൂട്ടിയ തേനീച്ചക്കൂട്ടം ഭീതി പരത്തുന്നു. കാസര്‍കോട് ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് തേനീച്ചക്കൂട്ടം ഭീഷണിയായത്. പവിലിയനു സമീപത്തെ പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തേനീച്ചകള്‍...
കൊയിലാണ്ടി> ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം കന്നൂര് യു.പി സ്‌ക്കൂളിൽ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജവഹർ മനോഹർ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ നടുവത്തൂർ റിപ്പോർട്ട്...
കാസര്‍കോട് : ദേശീയപാത 66-ല്‍ ഉപ്പള ഷിറിയയ്ക്ക് സമീപം പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പാചക വാതകവുമായി മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക്...
കൊച്ചി> കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള രോഗിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ഹൃദയമെത്തിക്കുന്നത്.നാവികസേനയുടെ എയര്‍ ആംബുലന്‍സിലാണ് ഹൃദയം കൊച്ചിയിലെത്തിക്കുന്നത്. നാവികസേനയുടെ വിമാനത്തിലാണ്...
കൊയിലാണ്ടി: ഐശ്വര്യ കുരുമുളക് കര്‍ഷകസമിതി വാര്‍ഷിക ജനറല്‍ബോഡി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ ഫെബിന ക്ലാസെടുത്തു. പി.എം. ബിജു, എന്‍.കെ. ഭാസ്‌കരന്‍,...
