KOYILANDY DIARY.COM

The Perfect News Portal

Month: July 2016

കൊയിലാണ്ടി: പന്തലായനി കവണങ്കോട്ട് ജ്യോതിഷ്‌കുമാര്‍ (41) നിര്യാതനായി. അമ്മ: തങ്കമണി. അച്ഛന്‍: പരേതനായ മാധവന്‍നായര്‍. ഭാര്യ: നിഷ. മക്കള്‍: പൂജ, പുണ്യ. സഹോദരങ്ങള്‍: പ്രവീണ്‍, ശ്രുതി. സഞ്ചയനം തിങ്കളാഴ്ച.

കോഴിക്കോട് > ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാവിമാനത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികളും. കാക്കൂര്‍ തച്ചൂര്‍ അപ്പുനിവാസില്‍ രാജന്റെ മകന്‍ സജീവ്കുമാര്‍(38), കക്കോടി കോട്ടൂപ്പാടം സ്വദേശി ചെറിയാമ്പത്ത് പരേതനായ...

കോഴിക്കോട് > ആഗസ്ത് 15ന് കോഴിക്കോട് കടപ്പുറത്ത് 'വിടപറയുക വര്‍ഗീയതയോട്, അണിചേരുക മതനിരപേക്ഷതക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവസാഗരത്തിന് സ്വാഗതസംഘമായി. കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളില്‍...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ആവശ്യപ്പെട്ടു. സ്വര്‍ണ പ്രശ്‌നം നടത്തിയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിലവിലുള്ള കംഫര്‍ട്ട്...

കൊയിലാണ്ടി: റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ് ഫീസ് വന്‍വര്‍ധന. ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. പന്ത്രണ്ട് മണിക്കൂര്‍ സമയത്തേക്ക്   ബൈക്കിന് മുന്നുരൂപയായിരുന്നത് എട്ടുരൂപയായി വര്‍ധിച്ചു. 24- മണിക്കൂറിന് ആറുരൂപയായിരുന്നു. അതിപ്പോള്‍...

കൊയിലാണ്ടി: മുചുകുന്ന് ഗവ. കോളേജില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ ജൂലായ് 25-ന് 11 മണിക്ക് ഓഫീസിലെത്തണം.

കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്. പാറക്കാട് രഞ്ജിത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

കൊയിലാണ്ടി: ബാങ്ക് പി.ഒ. / സഹകരണ ബാങ്ക് പരീക്ഷകര്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസ് കൊയിലാണ്ടി ജയസൂര്യയില്‍ ജൂലായ് 24-ന് കാലത്ത് 10മണിമുതല്‍ നടക്കുന്നു. ഫോണ്‍: 9387112511, 9400523966.

കൊയിലാണ്ടി:കൊയിലാണ്ടിയിൽ സി.പി.ഐ (എം) ന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ദളിത് പീഡനത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തി. ടി.കെചന്ദൻ, കെ.ഷിജു, പി.കെ.ഭരതൻ, വി.സുന്ദരൻ, ബാബു മുണ്ട്യാടി എന്നിവർ നേതൃത്വം നൽകി.

വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന എല്ലാത്തരം സാനിറ്ററി പാഡൂകള്‍ക്കും ടാമ്ബോണുകള്‍ക്കും പകരമായി ഇനി ആര്‍ത്തവ കപ്പുകള്‍. ഇത് സാധാരണ സാനിറ്ററി പാഡ്കളിലിനിന്നും വ്യത്യസ്തമായി പിരിഡിന്‍റെ നാളുകളില്‍ ശരീരത്തിനുള്ളില്‍ നിക്ഷേപിക്കവുന്നതും,യാതൊരു...

error: Content is protected !!