KOYILANDY DIARY

The Perfect News Portal

റോഡ് പ്രവർത്തി ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ നായിക്കനവയൽ കണിയാംകുന്ന്- മന്ദമംഗലം ബീച്ച് റോഡിന്റെ പ്രവർത്തി കെ.ദാസൻ എം.എൽ.എ. ഉത്ഘാടനം ചെയ്തു.തീരദേശേ വികസന കോർപ്പറേഷൻ അനുമദിച്ച 48 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമ്മിക്കുന്നത്. ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷനായി. കൗൺസിലർ  ഷാജി പാതിരിക്കാട്,  മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *