KOYILANDY DIARY

The Perfect News Portal

മഴക്കാലപൂർവ്വ ശുചീകരണം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി മിഡ് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. നഗരസഭയിലെ 32, 40 വാർഡുകളിലാണ് ശുചീകരണം നടത്തിയത്. കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ഗോപാലകൃഷ്ണൻ, ജയരാജ് പണിക്കർ, രത്‌നവല്ലി ടീച്ചർ, അഡ്വ: ശ്രീനിവാസൻ, ഡോ: രാജീവൻ, സുകുമാരൻ മാസ്റ്റർ, വിശ്വനാഥൻ, അംബിക, സ്വരാജ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *